Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trailer

സം​വി​ധാ​ന​വും അ​ഭി​ന​യ​വും വി​ശാ​ൽ ത​ന്നെ; മ​കു​ടം ട്രെ​യി​ല​ർ

വി​ശാ​ൽ സം​വി​ധാ​നം ചെ​യ്ത് അ​ഭി​ന​യി​ക്കു​ന്ന മ​കു​ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ എ​ത്തി. മൂ​ന്നു വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് വി​ശാ​ൽ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്. 

വി​ശാ​ലി​ന്‍റെ പ​വ​ർ പാ​ക്ക്ഡ് ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി​രി​ക്കും മ​കു​ടം എ​ന്ന് ടീ​സ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രു മ​നു​ഷ്യ​നെ ക​ത്തി​ച്ച് , അ​വ​ൻ നി​ന്നു ക​ത്തു​ന്ന തീ​യി​ൽ നി​ന്നും വി​ശാ​ൽ സി​ഗ​ര​റ്റ് കൊ​ളു​ത്തു​ന്ന ഷോ​ട്ടോ​ടെ​യാ​ണ് ടീ​സ​ർ തു​ട​ങ്ങു​ന്ന​ത്. ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​സി​ങ്ങു​ക​ളും തീ​പാ​റു​ന്ന കി​ടി​ല​ൻ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും ഒ​പ്പം നാ​ൻ ക​ട​ലി​ലെ വാ​ഴ്റ​വ​ൻ അ​ല്ല, അ​ന്ത ക​ട​ല​യേ ആ​ഴ്റ​വ​ൻ! എ​ന്ന പ​ഞ്ച് ഡ​യ​ലോ​ഗോ​ടെ​യു​മാ​ണ് ടീ​സ​ർ അ​വ​സാ​നി​ക്കു​ന്ന​ത്. 

 

Movies

നാ​ലു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നൊ​പ്പം നി​വി​ൻ പോ​ളി; ബേ​ബി ഗേ​ൾ ട്രെ​യി​ല​ർ

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി അ​രു​ൺ വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ബേ​ബി ഗേ​ൾ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ജ​നു​വ​രി 23ന് ​ചി​ത്രം വേ​ൾ​ഡ് വൈ​ഡ് റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

ലി​ജോ മോ​ൾ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സ​ർ​വ്വം മാ​യ എ​ന്ന സൂ​പ്പ​ർ ഹി​റ്റി​നു ശേ​ഷം റി​ലീ​സി​ന് എ​ത്തു​ന്ന നി​വി​ൻ പോ​ളി ചി​ത്ര​മാ​ണ് ബേ​ബി ഗേ​ൾ.

ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ് സ​ന​ൽ മാ​ത്യു എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​യാ​ണ് നി​വി​ൻ പോ​ളി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ജ​നി​ച്ച് നാ​ലു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​കു​ന്നു​ണ്ട്.

 

National

‘ജനനായകന്‍റെ’ ട്രെയിലർ ഇന്നു പുറത്തിറങ്ങും

ചെ​​​​ന്നൈ: ത​​​മി​​​ഴ്താ​​​ര​​​വും ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​കം നേ​​​താ​​​വു​​​മാ​​​യ വി​​​​ജ​​​​യ്‌​​​യു​​​ടെ ചി​​​ത്രം ജ​​​ന നാ​​​യ​​​ക​​​ന്‍റെ ട്രെ​​​യി​​​ല​​​ർ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം പു​​​റ​​​ത്തി​​​റ​​​ങ്ങും.

വൈ​​​കു​​​ന്നേ​​​രം 6.45ന് ​​​യു​​​ട്യു​​​ബി​​​ലൂ​​​ടെ​​​യാ​​​ണ് ട്രെ​​​യി​​​ല​​​ർ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത്. വി​​​​ജ​​​​യി​​ന്‍റെ ക​​​​രി​​​​യ​​​​റി​​​​ലെ അ​​​​വ​​​​സാ​​​​ന ചി​​​​ത്ര​​​​മാ​​​​യാ​​​​ണ് ജ​​​​ന​​​​നാ​​​​യ​​​​ക​​​​ന്‍ എ​​​​ത്തു​​​​ന്ന​​​​ത്.

അ​​​ടു​​​ത്ത വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​ണു ചി​​​​ത്ര​​​​ത്തി​​​​ന്‍റെ റി​​​​ലീ​​​​സ്.

Movies

കാ​മ്പ​സ് ചി​ത്ര​വു​മാ​യി വീ​ണ്ടും ന​രേ​യ്ൻ; ആ​ഘോ​ഷം ട്രെ​യി​ല​ർ

ഗു​മ​സ്ത​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ അ​മ​ൽ കെ. ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ഘോ​ഷ​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​രേ​യ്നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

ചി​ത്ര​ത്തി​ന്‍റെ ക​ഥ ഡോ. ​ലി​സി കെ.​ഫെ​ർ​ണാ​ണ്ട​സി​ന്‍റേ​താ​ണ്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യ​ത് സം​വി​ധാ​യ​ക​ൻ ത​ന്നെ. പേ​രു​പോ​ലെ​ത​ന്നെ ഒ​രു ആ​ഘോ​ഷ​ത്തി​ന്‍റെ മൂ​ഡി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

Life is all about celebration എ​ന്ന ടാ​ഗ്‌​ലൈ​നോ​ട് കൂ​ടി​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്. സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ്, ഡോ. ​പ്രി​ൻ​സ് പ്രോ​സി ഓ​സ്ട്രി​യ​യും ടീ​മും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

 

Movies

ഹൊ​റ​ർ ത്രി​ല്ല​റു​മാ​യി പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ; ഡീ​യ​സ് ഈ​റേ ട്രെ​യി​ല​ർ

നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​സ്, വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍-​രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ ചി​ത്രം ഡീ​യ​സ് ഈ​റേ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സാ​യി. രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ തി​ര​ക്ക​ഥ ര​ചി​ച്ച ഈ ​ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് ച​ക്ര​വ​ര്‍​ത്തി രാ​മ​ച​ന്ദ്ര, എ​സ്. ശ​ശി​കാ​ന്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്.

ക്രോ​ധ​ത്തി​ന്‍റെ ദി​നം എ​ന്ന​ര്‍​ത്ഥം വ​രു​ന്ന ദി ​ഡേ ഓ​ഫ് റാ​ത്ത് എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ ടാ​ഗ് ലൈ​ന്‍. നേ​ര​ത്തെ പു​റ​ത്ത് വ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും വ​ലി​യ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Movies

ഈ ​അ​ഡ്വ​ഞ്ച​റി​ന്‍റെ അ​വ​സാ​നം എ​നി​ക്കും കാ​ണ​ണം; സാ​ഹ​സം ട്രെ​യി​ല​ർ

ന​രേ​യ്നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന സാ​ഹ​സം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. ചി​ത്രം ഓ​ഗ​സ്റ്റ് എ​ട്ടി​ന് പു​റ​ത്തി​റ​ങ്ങും. ഫ്ര​ണ്ട്റോ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റി​നീ​ഷ് കെ.​എ​ൻ. നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ബി​ബി​ൻ കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്നു.

ബാ​ബു ആ​ന്‍റ​ണി, ന​രേ​ൻ, ബൈ​ജു സ​ന്തോ​ഷ്, ഭ​ഗ​ത് മാ​നു​വ​ൽ, ശ​ബ​രീ​ഷ് വ​ർ​മ്മ, റം​സാ​ൻ, യോ​ഗി ജാ​പി, സ​ജി​ൻ ചെ​റു​ക​യി​ൽ ഹ​രി ശി​വ​റാം, ടെ​സാ ജോ​സ​ഫ്, ജീ​വാ ര​മേ​ഷ്, വ​ർ​ഷാ​ര​മേ​ഷ്, എ​ന്നി​വ​ർ​ക്കൊ​പ്പം അ​ജു വ​ർ​ഗീ​സും സു​പ്ര​ധാ​ന​മാ​യ വേ​ഷ​ത്തി​ലെ​ത്തു​ന്നു.

Latest News

Corehub Up